തോന്നിയത് തോന്നിയപടി - പലവക tag
വാര്‍മഴവില്ലിലെ (ഈണം ആല്‍ബം)
Lyricist: ബൈജു ടി 
Composer: രാജേഷ് രാമന്‍ 
Singer: കിരണ്‍ 
“വാര്‍മഴവില്ലിലെയേഴുനിറങ്ങളും
ചേര്‍ന്നൊരീ തൂവെള്ളക്കച്ച മൂടി
വീണപൂവെന്നപോലീമലര്‍ ശയ്യയില്‍
ഓമലേ നീയിന്നുറക്കമായോ..(2)
നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു പൂങ്കുരുവി
ഇന്നീ മഹാകാശവീഥിയളക്കുവാന്‍
മണ്ണിന്റെ കൂടും തുറന്നുപോയി
മൃണ്മയമീയുടലേറ്റുവാങ്ങീടവേ
മണ്‍വീണപോലും വിതുമ്പി (2)
സീമന്തരേഖയില്‍ നിന്നെരിഞ്ഞീടുന്ന
സിന്ദൂരസൂര്യനും യാത്രയായി
ഹേമന്തസന്ധ്യതന്‍ പൊന്‍ചിതയില്‍ നിന്നും
യാമിനി മെല്ലേ ഉണരുകയായ്
ചാരുവാം നിന്‍ മുഖമോര്‍ത്തുകിടക്കവേ
നീ കുളിര്‍ കാറ്റായി വീശീ..(2)”]]></description>
				<media:title type="plain">വാര്‍മഴവില്ലിലെ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: ബൈജു ടി 
Composer: രാജേഷ് രാമന്‍ 
Singer: കിരണ്‍ 
“വാര്‍മഴവില്ലിലെയേഴുനിറങ്ങളും
ചേര്‍ന്നൊരീ തൂവെള്ളക്കച്ച മൂടി
വീണപൂവെന്നപോലീമലര്‍ ശയ്യയില്‍
ഓമലേ നീയിന്നുറക്കമായോ..(2)
നിന്റെ ഹൃദയവിഹായുസ്സിലിന്നോളം
പാറിനടന്നോരു പൂങ്കുരുവി
ഇന്നീ മഹാകാശവീഥിയളക്കുവാന്‍
മണ്ണിന്റെ കൂടും തുറന്നുപോയി
മൃണ്മയമീയുടലേറ്റുവാങ്ങീടവേ
മണ്‍വീണപോലും വിതുമ്പി (2)
സീമന്തരേഖയില്‍ നിന്നെരിഞ്ഞീടുന്ന
സിന്ദൂരസൂര്യനും യാത്രയായി
ഹേമന്തസന്ധ്യതന്‍ പൊന്‍ചിതയില്‍ നിന്നും
യാമിനി മെല്ലേ ഉണരുകയായ്
ചാരുവാം നിന്‍ മുഖമോര്‍ത്തുകിടക്കവേ
നീ കുളിര്‍ കാറ്റായി വീശീ..(2)”]]></media:description>
നീലവാനിന്‍ (ഈണം ആല്‍ബം)
Lyricist: ദേവി പിള്ള 
Composer: ബഹുവ്രീഹി 
Singer: ജോസഫ് തോമസ് 
“നീലവാനിന്‍ മിഴിയിണയില്‍
നീരണിഞ്ഞ നിശീഥിനിയില്‍
കാറ്റിന്‍ തന്തികളില്‍ ..
കാതരമൊരുഗാനം...
ആതിരയില്‍ കുളിരണിയും
നീഥിനിതന്‍ മോഹങ്ങള്‍
ആരറിയാ....ന്‍... അറിയാന്‍
രാവിന്‍ മേടയില്‍ കുയിലുണരും
വിഷാദഗാനം വീണുടയും
പാലപ്പൂവിന്‍ മണമുതിരും
നിലാവിലിന്നും മദമൊഴുകും
പാരിജാതം പൂത്തുവോ?
പാതിരാപ്പൂക്കള്‍ ചിരിച്ചുവോ?
ആരറിയാന്‍.... ആരറിയാന്‍.. അറിയാന്‍...
വാനിന്നിതളില്‍ നിറമണിയും
പരാഗമുറങ്ങും പൂവിരിയും
ഈറന്മിഴികള്‍ കാത്തിരിയ്ക്കും-ഒരു-
നോവുപടര്‍ത്തും മോഹവുമായ്
താരഹാരം മാഞ്ഞുവോ?
തേങ്ങലുള്ളില്‍ ഉറങ്ങിയോ?
ആരറിയാന്‍.. ആരറിയാന്‍.. അറിയാന്‍..”]]></description>
				<media:title type="plain">നീലവാനിന്‍ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: ദേവി പിള്ള 
Composer: ബഹുവ്രീഹി 
Singer: ജോസഫ് തോമസ് 
“നീലവാനിന്‍ മിഴിയിണയില്‍
നീരണിഞ്ഞ നിശീഥിനിയില്‍
കാറ്റിന്‍ തന്തികളില്‍ ..
കാതരമൊരുഗാനം...
ആതിരയില്‍ കുളിരണിയും
നീഥിനിതന്‍ മോഹങ്ങള്‍
ആരറിയാ....ന്‍... അറിയാന്‍
രാവിന്‍ മേടയില്‍ കുയിലുണരും
വിഷാദഗാനം വീണുടയും
പാലപ്പൂവിന്‍ മണമുതിരും
നിലാവിലിന്നും മദമൊഴുകും
പാരിജാതം പൂത്തുവോ?
പാതിരാപ്പൂക്കള്‍ ചിരിച്ചുവോ?
ആരറിയാന്‍.... ആരറിയാന്‍.. അറിയാന്‍...
വാനിന്നിതളില്‍ നിറമണിയും
പരാഗമുറങ്ങും പൂവിരിയും
ഈറന്മിഴികള്‍ കാത്തിരിയ്ക്കും-ഒരു-
നോവുപടര്‍ത്തും മോഹവുമായ്
താരഹാരം മാഞ്ഞുവോ?
തേങ്ങലുള്ളില്‍ ഉറങ്ങിയോ?
ആരറിയാന്‍.. ആരറിയാന്‍.. അറിയാന്‍..”]]></media:description>
മൗനാനുരാഗം (ഈണം ആല്‍ബം)
Lyricist: ഡോണ മയൂര 
Composer: ബഹുവ്രീഹി 
Singer: ദിവ്യ എസ് മേനോന്‍, ശ്രീകാന്ത് 
“മൗനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
പ്രണയാംബരങ്ങള്‍ നീളെ, പാറും
ശലഭങ്ങളായ് നാം മാറും യാമം
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ പൂക്കും ; മേലേ
മുകിലുകളെ നാം മുത്തും നേരം (male)
പൊന്മണിച്ചിലമ്പണിഞ്ഞു വരും
പൂങ്കാറ്റും കാവ്യമോതും
പൂമെയ്യില്‍ കുളിരിന്‍ അലകള്‍ നെയ്യും…(Female)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
അതിലലിഞ്ഞൊന്നായ് ചേരുമ്പോള്‍
ചാരുതയേറുന്ന ജീവശാഖിയില്‍
പുതുമഴയായ് നാം പെയ്യുമ്പോള്‍
പുളകങ്ങള്‍ ചൂടുന്ന മോഹസാനുവിന്‍ (Female)
തളിരോലും പൂമരചില്ലകളില്‍
ചിറകടി താളമോടെ
ഒരനുപമ പല്‌...ലവിയായ് നാം മാറും (Male)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (Female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (Male)
മൌനാനുരാഗം ആദ്യാനുരാഗം (Female)”]]></description>
				<media:title type="plain">മൗനാനുരാഗം (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: ഡോണ മയൂര 
Composer: ബഹുവ്രീഹി 
Singer: ദിവ്യ എസ് മേനോന്‍, ശ്രീകാന്ത് 
“മൗനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
പ്രണയാംബരങ്ങള്‍ നീളെ, പാറും
ശലഭങ്ങളായ് നാം മാറും യാമം
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ പൂക്കും ; മേലേ
മുകിലുകളെ നാം മുത്തും നേരം (male)
പൊന്മണിച്ചിലമ്പണിഞ്ഞു വരും
പൂങ്കാറ്റും കാവ്യമോതും
പൂമെയ്യില്‍ കുളിരിന്‍ അലകള്‍ നെയ്യും…(Female)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (male)
അതിലലിഞ്ഞൊന്നായ് ചേരുമ്പോള്‍
ചാരുതയേറുന്ന ജീവശാഖിയില്‍
പുതുമഴയായ് നാം പെയ്യുമ്പോള്‍
പുളകങ്ങള്‍ ചൂടുന്ന മോഹസാനുവിന്‍ (Female)
തളിരോലും പൂമരചില്ലകളില്‍
ചിറകടി താളമോടെ
ഒരനുപമ പല്‌...ലവിയായ് നാം മാറും (Male)
മൌനാനുരാഗം ആദ്യാനുരാഗം
എന്നകതാരില്‍ മീട്ടും നിന്‍ തന്ത്രികള്‍ (Female)
ആലോലലോലമായ് ശാലീനസന്ധ്യയില്‍
നിന്‍ മിഴികള്‍ പാടും രാഗശീലുകള്‍…
മൌനാനുരാഗം ആദ്യാനുരാഗം (Male)
മൌനാനുരാഗം ആദ്യാനുരാഗം (Female)”]]></media:description>
മാരിവില്ലൂഞ്ഞാല്‍ (ഈണം ആല്‍ബം)
Lyricist: ചാന്ദനി ഗാനന്‍ 
Composer: ബഹുവ്രീഹി 
Singer: ശാന്തി 
“മാരിവില്ലൂഞ്ഞാലിലാലോലമാടീ
കാര്‍മുകിലെങ്ങെങ്ങോ മാഞ്ഞൂ
ആരോമലുണ്ണിക്കിടാവിനെക്കാണാനി-
ന്നായിരം താരങ്ങള്‍ വന്നൂ..
മാനത്തെ മൂവന്തിപ്പാടത്തിനപ്പുറ-
ത്താരീരോ പാടുന്നതാരോ..
വെണ്ണിലാച്ചന്തം വിരിഞ്ഞോരീപ്പുഞ്ചിരി-
പ്പാലൊളി തൂകുന്നതാരോ..
ജാലകവാതിലിന്‍ ചാരത്തു വന്നു നീ
തെന്നലേ കണ്ണുവയ്ക്കല്ലേ..
ചിമ്മിത്തുറക്കുമീപ്പൂമിഴിപൂട്ടിയെ-
ന്നുണ്ണിക്കിടാവുറങ്ങട്ടേ..വാവോ..
അമ്പിളിമാമന്റെ തോളത്തെ മാന്‍കിടാ-
വൊന്നിച്ചു കേളിയാടേണം
കാലത്തു വന്നു വിളിയ്ക്കുന്നൊരാദിത്യ-
ദേവനെ കൈവണങ്ങേണം..
നാളെയെന്‍ മുറ്റത്തു കാലടിപ്പൂക്കള്‍
പിച്ചവച്ചീടുന്ന നേരം..
അച്ഛനുമമ്മയ്ക്കുമാനന്ദപ്പൂങ്കതി-
രോരോരോ നോക്കിലും പൂക്കും
ചാഞ്ചാടും ചില്ലയിലാതിരാപ്പൈങ്കിളി
നാവേറ് പാട്ടൊന്നു പാടും..
താമരപ്പൂവിനെത്താരാട്ടും വണ്ടുക-
ളീരടി ചാലിച്ചു മൂളും..
പാദത്തിന്‍ താളത്തില്‍പ്പാടുന്ന കിങ്ങിണി
കൊഞ്ചിപ്പറഞ്ഞിട്ടുറങ്ങീ..
ആലിലക്കണ്ണനെക്കണ്ണില്‍ക്കിനാക്കണ്ടെ-
ന്നോമനക്കുഞ്ഞേയുറങ്ങൂ... വാവോ.”]]></description>
				<media:title type="plain">മാരിവില്ലൂഞ്ഞാല്‍ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: ചാന്ദനി ഗാനന്‍ 
Composer: ബഹുവ്രീഹി 
Singer: ശാന്തി 
“മാരിവില്ലൂഞ്ഞാലിലാലോലമാടീ
കാര്‍മുകിലെങ്ങെങ്ങോ മാഞ്ഞൂ
ആരോമലുണ്ണിക്കിടാവിനെക്കാണാനി-
ന്നായിരം താരങ്ങള്‍ വന്നൂ..
മാനത്തെ മൂവന്തിപ്പാടത്തിനപ്പുറ-
ത്താരീരോ പാടുന്നതാരോ..
വെണ്ണിലാച്ചന്തം വിരിഞ്ഞോരീപ്പുഞ്ചിരി-
പ്പാലൊളി തൂകുന്നതാരോ..
ജാലകവാതിലിന്‍ ചാരത്തു വന്നു നീ
തെന്നലേ കണ്ണുവയ്ക്കല്ലേ..
ചിമ്മിത്തുറക്കുമീപ്പൂമിഴിപൂട്ടിയെ-
ന്നുണ്ണിക്കിടാവുറങ്ങട്ടേ..വാവോ..
അമ്പിളിമാമന്റെ തോളത്തെ മാന്‍കിടാ-
വൊന്നിച്ചു കേളിയാടേണം
കാലത്തു വന്നു വിളിയ്ക്കുന്നൊരാദിത്യ-
ദേവനെ കൈവണങ്ങേണം..
നാളെയെന്‍ മുറ്റത്തു കാലടിപ്പൂക്കള്‍
പിച്ചവച്ചീടുന്ന നേരം..
അച്ഛനുമമ്മയ്ക്കുമാനന്ദപ്പൂങ്കതി-
രോരോരോ നോക്കിലും പൂക്കും
ചാഞ്ചാടും ചില്ലയിലാതിരാപ്പൈങ്കിളി
നാവേറ് പാട്ടൊന്നു പാടും..
താമരപ്പൂവിനെത്താരാട്ടും വണ്ടുക-
ളീരടി ചാലിച്ചു മൂളും..
പാദത്തിന്‍ താളത്തില്‍പ്പാടുന്ന കിങ്ങിണി
കൊഞ്ചിപ്പറഞ്ഞിട്ടുറങ്ങീ..
ആലിലക്കണ്ണനെക്കണ്ണില്‍ക്കിനാക്കണ്ടെ-
ന്നോമനക്കുഞ്ഞേയുറങ്ങൂ... വാവോ.”]]></media:description>
മടപൊട്ടിപ്പായണ (ഈണം ആല്‍ബം)
Lyricist: പാമരന്‍ 
Composer: ബഹുവ്രീഹി 
Singer: ബഹുവ്രീഹി, രശ്മി നായര്‍ 
“മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ ‌‍
മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ്‌ മരണവെള്ളം
തടകെട്ടും പുലയന്റെ മൂച്ചെടുക്കും (F)
എന്തേ പറയണെന്റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)
പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ ‌‍ ‍ ‍ ‍
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന്‍ താലിച്ചരടുവേണ്ടാ
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന്‍ താലിച്ചരടുവേണ്ടാ (F)
പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല്‍ ഞാറു ചീയും ‍ ‍
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും (M)
മടകെട്ടാന്‍ ചാടണ പുലയന്‍ ചത്താല്
വരമ്പത്തവനു വെളക്കു വെയ്ക്കും ‍
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)
കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന്‍ വരുവാന്
കാവിലേക്കെന്റോള്‌ നേര്ച്ച നേര്‍ന്നോ
കരളുപറിച്ചു ഞാന്‍ പോണെന്റോളേ
ജീവിച്ചു പൂതിയും തീര്ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
ചീയ്യണ കാണാനേനുണ്ടാവില്ലാ (M)
‌പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും
പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും (F) ”]]></description>
				<media:title type="plain">മടപൊട്ടിപ്പായണ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: പാമരന്‍ 
Composer: ബഹുവ്രീഹി 
Singer: ബഹുവ്രീഹി, രശ്മി നായര്‍ 
“മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ ‌‍
മടപൊട്ടിപ്പായണ പാച്ചില്
തടകെട്ടാനെന്റാളേ പൊയ്ക്കൂടല്ലേ
മടവെള്ളമാണ്‌ മരണവെള്ളം
തടകെട്ടും പുലയന്റെ മൂച്ചെടുക്കും (F)
എന്തേ പറയണെന്റോമലാളേ
തടകെട്ടാതെങ്ങനെ വെള്ളം നിക്കും
ഓരുവെള്ളം കേറീ പാടം നീറ്യാല്
ഒരുകൊല്ലം പട്ടിണി കുടി നെറയും (M)
പാടം നെറഞ്ഞാലും പഷ്ണിക്കഞ്ഞീ
പാടം കരിഞ്ഞാലും പഷ്ണിക്കഞ്ഞീ ‌‍ ‍ ‍ ‍
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന്‍ താലിച്ചരടുവേണ്ടാ
പാടവരമ്പിനുറപ്പു കൂട്ടാന്
പാവമെന്‍ താലിച്ചരടുവേണ്ടാ (F)
പാടുപറഞ്ഞു മുടക്കല്ലോളേ
മടവെള്ളമേറിയാല്‍ ഞാറു ചീയും ‍ ‍
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും
ഏനുമെന്‍ പെണ്ണാളും മാത്രമല്ലാ
നാടുമുഴുക്കനും മുടിഞ്ഞു പോകും (M)
മടകെട്ടാന്‍ ചാടണ പുലയന്‍ ചത്താല്
വരമ്പത്തവനു വെളക്കു വെയ്ക്കും ‍
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ
മാടത്തെ വെട്ടം വെലകൊടുത്ത്
വരമ്പത്തെനിക്കു വെളക്കു വേണ്ടാ (F)
കണ്ണീരോണ്ടേനു തടകെട്ടല്ലേ
കണ്ണിമയ്ക്കാതെ വരവു കാത്തോ
മടകെട്ടീട്ടുയിരോടെ ഏന്‍ വരുവാന്
കാവിലേക്കെന്റോള്‌ നേര്ച്ച നേര്‍ന്നോ
കരളുപറിച്ചു ഞാന്‍ പോണെന്റോളേ
ജീവിച്ചു പൂതിയും തീര്ന്നിട്ടില്ലാ
ഉയിരു വിതച്ചു കുരുത്തപാടം
ചീയ്യണ കാണാനേനുണ്ടാവില്ലാ (M)
‌പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും
പോയിട്ടുവരുമെന്നു കൂട്ടിച്ചൊല്ലൂ
പുലരി വെളുക്ക്വോളം കാത്തിരിക്കും
കോഴികൂവീട്ടുമിങ്ങാളെത്താഞ്ഞാല്
അരിവാളുകൊണ്ടേനുയിരെടുക്കും (F) ”]]></media:description>
കാലമാം രഥം (ഈണം ആല്‍ബം)
Lyricist: കെ സി ഗീത 
Composer: എന്‍ എസ് പണിക്കര്‍ 
Singer: സുരേഷ് 
“കാലമാം രഥം ഉരുളുന്നൂ
കാത്തുനില്‍ക്കാതെ
കളിചിരിമാറാ പൈതങ്ങളേ‍ പോല്‍
രഥത്തിലേറുന്നൂ നാം
യാത്രപോവുന്നൂ...
(കാലമാം രഥം...)
തേരു തെളിയ്ക്കും സാരഥിയാരോ
തിരഞ്ഞെടുക്കും  പഥമേതോ
കമലദളങ്ങള്‍ വിതറിയതാണോ
കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ
അറിയുന്നില്ലാ അറിയുന്നില്ലാ
മുന്നിലെന്തെന്നറിയുന്നില്ലാ
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)
കൂരിരുളല്ലോ കാലപഥങ്ങളില്‍
കൊളുത്തിവയ്ക്കാന്‍ ദീപമുണ്ടോ
മധുമയ വാസന്ത വനിയിലേയ്ക്കോ
മധുരിമയറ്റൊരു മരുവിലേയ്ക്കോ
അറിയുന്നില്ലാ അറിയുന്നില്ലാ
നാളെയെന്തെന്നറിയുന്നില്ലാ 
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)”]]></description>
				<media:title type="plain">കാലമാം രഥം (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: കെ സി ഗീത 
Composer: എന്‍ എസ് പണിക്കര്‍ 
Singer: സുരേഷ് 
“കാലമാം രഥം ഉരുളുന്നൂ
കാത്തുനില്‍ക്കാതെ
കളിചിരിമാറാ പൈതങ്ങളേ‍ പോല്‍
രഥത്തിലേറുന്നൂ നാം
യാത്രപോവുന്നൂ...
(കാലമാം രഥം...)
തേരു തെളിയ്ക്കും സാരഥിയാരോ
തിരഞ്ഞെടുക്കും  പഥമേതോ
കമലദളങ്ങള്‍ വിതറിയതാണോ
കല്ലുകള്‍ മുള്ളുകള്‍ നിറയുവതാണോ
അറിയുന്നില്ലാ അറിയുന്നില്ലാ
മുന്നിലെന്തെന്നറിയുന്നില്ലാ
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)
കൂരിരുളല്ലോ കാലപഥങ്ങളില്‍
കൊളുത്തിവയ്ക്കാന്‍ ദീപമുണ്ടോ
മധുമയ വാസന്ത വനിയിലേയ്ക്കോ
മധുരിമയറ്റൊരു മരുവിലേയ്ക്കോ
അറിയുന്നില്ലാ അറിയുന്നില്ലാ
നാളെയെന്തെന്നറിയുന്നില്ലാ 
ഹേ മനുഷ്യാ ......
നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീ
നേടിയ ജ്ഞാനം തോല്‍ക്കുന്നൂ... (കാലമാം രഥം...)”]]></media:description>
ഹൃദയം അലിയും (ഈണം ആല്‍ബം)
Lyricist: നിശീകാന്ത് ചെറിയനാടന്‍ 
Composer: രാജേഷ് രാമന്‍ 
Singer: രാജേഷ് രാമന്‍ 
“ഹൃദയം അലിയും നാദം
ആ നാദം ഹംസനാദം
പാടുകയാണെന്‍ വീണയിലാരോ
പതിവായ്‌, പദമായ്‌, പ്രിയമായ്‌
പല്ലവി പാടുന്ന കിളിമകളോ
പൊന്മണിക്കൊലുസ്സിന്റെ കളമൊഴിയോ
പ്രണയവസന്തത്തിന്‍ ശ്രീരാഗമോ
ആരാരുമറിയാത്തോരനുരാഗമോ
അലരിതളുണരുമൊരസുലഭസുരഭില
നിമിഷമൊരനിതരലഹരികളനുദിന
മേകിടുന്നൊരാത്മബന്ധമകമല
രൂറിവന്നുതേന്‍കണങ്ങളഴകൊടു
പതിവായ്‌, പദമായ്‌, പ്രിയമായ്‌....
മധുരമൊരോര്‍മ്മതന്‍ കുളിരലയോ
മഴയുടെ ശൃംഗാര രതിമന്ത്രമോ
കഥപറയും കാറ്റിന്‍ കിന്നാരമോ
ഒരുചുംബനത്തിന്റെ നിശ്വാസമോ
കനവുകളിതുവഴിയിനിവരുമിരവുക-
ളരികിലൊരനുമതിവരുവതിനരുളിടു
മെങ്കില്‍നിന്റെയാര്‍ദ്രനീലമിഴികളില്‍
നീന്തിടും മരാളമാകുമിനിയിവന്‍
പതിവായ്‌, പദമായ്‌, പ്രിയമായ്‌....”]]></description>
				<media:title type="plain">ഹൃദയം അലിയും (ഈണം ആല്‍ബം)
				<media:description><![CDATA[Lyricist: നിശീകാന്ത് ചെറിയനാടന്‍ 
Composer: രാജേഷ് രാമന്‍ 
Singer: രാജേഷ് രാമന്‍ 
“ഹൃദയം അലിയും നാദം
ആ നാദം ഹംസനാദം
പാടുകയാണെന്‍ വീണയിലാരോ
പതിവായ്‌, പദമായ്‌, പ്രിയമായ്‌
പല്ലവി പാടുന്ന കിളിമകളോ
പൊന്മണിക്കൊലുസ്സിന്റെ കളമൊഴിയോ
പ്രണയവസന്തത്തിന്‍ ശ്രീരാഗമോ
ആരാരുമറിയാത്തോരനുരാഗമോ
അലരിതളുണരുമൊരസുലഭസുരഭില
നിമിഷമൊരനിതരലഹരികളനുദിന
മേകിടുന്നൊരാത്മബന്ധമകമല
രൂറിവന്നുതേന്‍കണങ്ങളഴകൊടു
പതിവായ്‌, പദമായ്‌, പ്രിയമായ്‌....
മധുരമൊരോര്‍മ്മതന്‍ കുളിരലയോ
മഴയുടെ ശൃംഗാര രതിമന്ത്രമോ
കഥപറയും കാറ്റിന്‍ കിന്നാരമോ
ഒരുചുംബനത്തിന്റെ നിശ്വാസമോ
കനവുകളിതുവഴിയിനിവരുമിരവുക-
ളരികിലൊരനുമതിവരുവതിനരുളിടു
മെങ്കില്‍നിന്റെയാര്‍ദ്രനീലമിഴികളില്‍
നീന്തിടും മരാളമാകുമിനിയിവന്‍
പതിവായ്‌, പദമായ്‌, പ്രിയമായ്‌....”]]></media:description>
ചാറ്റ് റൂമിലെ (ഈണം ആല്‍ബം)
Lyricist: ജി മനു 
Composer: രാജേഷ് രാമന്‍ 
Singer: ജോസഫ് തോമസ്, ദിവ്യ എസ് മേനോന്‍, ദിവ്യ പങ്കജ്, രാജേഷ് രാമന്‍ 
“ചാറ്റു റൂമിലെ ചാന്ദിനി....മഴച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പചടവിലു കാത്തിരിക്കെടി കാമിനി
ചാറ്റു റൂമിലെ ചാന്ദിനി....മഴ ച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പടവിലു കാത്തിരിക്കെടി കാമിനി
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി
ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ജാട കാട്ടണ ജംബുകാ ..ജാട കാട്ടണ ജംബുകാ…
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
കാറ്റുകൊള്ളണ കാമുകാ.... കാറ്റുകൊള്ളണ കാമുകാ....
ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
ഫേസ്‌ബുക്കിലെ………
ഫേസ്‌ബുക്കിലെ സ്ക്രാപ്പില്‍ തനി ഫേസുകാട്ടണ വഞ്ചകാ 
ഫേസ്‌ബുക്കിലെ സ്ക്രാപ്പില്‍ തനി ഫേസുകാട്ടണ വഞ്ചകാ
ചാരേ വന്നാല്‍
ചാരേ വന്നാല്‍,
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി
ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
ആസിഡോ നിന്‍ നെഞ്ചകം ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നല്‍കിയ കോമ്പസോ നിന്‍ കണ്‍‌തടം
കോമ്പസോ നിന്‍ കണ്‍‌തടം കോമ്പസോ നിന്‍ കണ്‍‌തടം
ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നല്കിയ കോമ്പസോ നിന്‍ കണ്‍‌തടം
പെണ്‍കുയിലേ….
പെണ്‍കുയിലേ ബൈക്കില്‍ നിന്നെ കൊണ്ടു പോകാം ഞാന്‍ ദിനം
പെണ്‍കുയിലേ ബൈക്കില്‍ നിന്നെ കൊണ്ടു പോകാം ഞാന്‍ ദിനം
ചാരേ വന്നാല്‍
ചാരേ വന്നാല്‍,
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം”]]></description>
				<media:title type="plain">ചാറ്റ് റൂമിലെ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: ജി മനു 
Composer: രാജേഷ് രാമന്‍ 
Singer: ജോസഫ് തോമസ്, ദിവ്യ എസ് മേനോന്‍, ദിവ്യ പങ്കജ്, രാജേഷ് രാമന്‍ 
“ചാറ്റു റൂമിലെ ചാന്ദിനി....മഴച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പചടവിലു കാത്തിരിക്കെടി കാമിനി
ചാറ്റു റൂമിലെ ചാന്ദിനി....മഴ ച്ചാറ്റലേകണ പൂമിഴി
ക്യാമ്പസിലെ കല്പ്പടവിലു കാത്തിരിക്കെടി കാമിനി
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
ഓര്ക്കൂട്ടിലെ കൂട്ടിനുള്ളില്‍ ഓര്ത്തിരിക്കെടി ഭാമിനി...
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
യാരീ മേരീ യാമിനി.... യാരീ മേരീ യാമിനി....
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി
ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ജാട കാട്ടണ ജംബുകാ ..ജാട കാട്ടണ ജംബുകാ…
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
കാറ്റുകൊള്ളണ കാമുകാ.... കാറ്റുകൊള്ളണ കാമുകാ....
ജിറ്റാക്കിലെ ജാലകത്തില്‍ ജാട കാട്ടണ ജംബുകാ.
ക്യാമ്പസിലെ പുല്ത്തകിടില്‍  കാറ്റുകൊള്ളണ കാമുകാ....
ഫേസ്‌ബുക്കിലെ………
ഫേസ്‌ബുക്കിലെ സ്ക്രാപ്പില്‍ തനി ഫേസുകാട്ടണ വഞ്ചകാ 
ഫേസ്‌ബുക്കിലെ സ്ക്രാപ്പില്‍ തനി ഫേസുകാട്ടണ വഞ്ചകാ
ചാരേ വന്നാല്‍
ചാരേ വന്നാല്‍,
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
പപപ മമമ ഗഗഗരി..
പപപപപ മമമമമമ ഗഗഗഗഗരിരിരി
ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
ആസിഡോ നിന്‍ നെഞ്ചകം ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നല്‍കിയ കോമ്പസോ നിന്‍ കണ്‍‌തടം
കോമ്പസോ നിന്‍ കണ്‍‌തടം കോമ്പസോ നിന്‍ കണ്‍‌തടം
ഓസിക്കിട്ടും കെമിക്കല്‍ ലാബിലെ ആസിഡോ നിന്‍ നെഞ്ചകം
കോമളമണി ടീച്ചര്‍ നല്കിയ കോമ്പസോ നിന്‍ കണ്‍‌തടം
പെണ്‍കുയിലേ….
പെണ്‍കുയിലേ ബൈക്കില്‍ നിന്നെ കൊണ്ടു പോകാം ഞാന്‍ ദിനം
പെണ്‍കുയിലേ ബൈക്കില്‍ നിന്നെ കൊണ്ടു പോകാം ഞാന്‍ ദിനം
ചാരേ വന്നാല്‍
ചാരേ വന്നാല്‍,
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം
ചാരേ വന്നാല്‍ തന്നീടാം സമ്മാനം
ദൂരേ നിന്നാല്‍ ബോറല്ലേ സായാഹ്നം”]]></media:description>
അനുരാഗസന്ധ്യ (ഈണം ആല്‍ബം)
Lyricist: നിശീകാന്ത് ചെറിയനാടന്‍ 
Composer: നിശീകാന്ത് ചെറിയനാടന്‍ 
Singer: ദിവ്യ പങ്കജ് 
“അനുരാഗസന്ധ്യാ കുങ്കുമം ചാര്‍ത്തിയ
അനുപമ സാഗരതീരം
ആ മണ്‍തരികളില്‍ കളം വരയ്ക്കും എന്റെ
ആത്മാവിലേതോ വികാരം എന്റെ
ആത്മാവിലേതോ വികാരം
മൃദുലവികാരങ്ങള്‍ ചാമരം വീശുന്ന
മധുരമൊരോര്‍മ്മതന്‍ നിര്‍വൃതിയില്‍
എന്നില്‍ ഞാനറിയാതൊരു പാട്ടിന്റെ
പല്ലവി താനേ ഒഴുകീ...
അതു നിന്നെക്കുറിച്ചായിരുന്നൂ
അതു നിന്നെക്കുറിച്ചായിരുന്നൂ
തരളവിചാരങ്ങള്‍ നീരവമുണരുമ്പോള്‍
തനുവിലൊരാവേശം നുരയുമ്പോള്‍
ഏതോ സ്വപ്ന വസന്ത ലഹരിയായ്
ഒരു വരിക്കവിത വിരിഞ്ഞൂ...
അതു നീ കേള്‍ക്കുവാനായിരുന്നൂ
അതു നീ കേള്‍ക്കുവാനായിരുന്നൂ”]]></description>
				<media:title type="plain">അനുരാഗസന്ധ്യ (ഈണം ആല്‍ബം)</media:title>
				<media:description><![CDATA[Lyricist: നിശീകാന്ത് ചെറിയനാടന്‍ 
Composer: നിശീകാന്ത് ചെറിയനാടന്‍ 
Singer: ദിവ്യ പങ്കജ് 
“അനുരാഗസന്ധ്യാ കുങ്കുമം ചാര്‍ത്തിയ
അനുപമ സാഗരതീരം
ആ മണ്‍തരികളില്‍ കളം വരയ്ക്കും എന്റെ
ആത്മാവിലേതോ വികാരം എന്റെ
ആത്മാവിലേതോ വികാരം
മൃദുലവികാരങ്ങള്‍ ചാമരം വീശുന്ന
മധുരമൊരോര്‍മ്മതന്‍ നിര്‍വൃതിയില്‍
എന്നില്‍ ഞാനറിയാതൊരു പാട്ടിന്റെ
പല്ലവി താനേ ഒഴുകീ...
അതു നിന്നെക്കുറിച്ചായിരുന്നൂ
അതു നിന്നെക്കുറിച്ചായിരുന്നൂ
തരളവിചാരങ്ങള്‍ നീരവമുണരുമ്പോള്‍
തനുവിലൊരാവേശം നുരയുമ്പോള്‍
ഏതോ സ്വപ്ന വസന്ത ലഹരിയായ്
ഒരു വരിക്കവിത വിരിഞ്ഞൂ...
അതു നീ കേള്‍ക്കുവാനായിരുന്നൂ
അതു നീ കേള്‍ക്കുവാനായിരുന്നൂ”]]></media:description>
മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
നെറ്റിലെ മലയാളം സൈറ്റുകള്‍
രാജും നായര്‍-ഈഴവ വിവാദവും
ദശാവതാരവും പ്രച്ഛന്നവേഷ കലയും