മൊഴിമാറ്റം (1)
|
|
മൊഴിമാറ്റം എന്ന വിഷയത്തിന് കീഴില്‍ വരുന്നതൊക്കെ ഇവിടെ അടുക്കുന്നു... |
|
സാഹിത്യം (1)
|
|
വലിയ വായനയും എഴുത്തൊന്നും ഇല്ലെങ്കിലും തരക്കേടില്ലാത്ത ഒരു സാഹിത്യാസ്വാദകനാണെന്ന വിശ്വാസം വച്ചുപുലര്‍ത്തുന്നതിനാല്‍ സാഹിത്യം എന്ന ഈ ചാനലും ഇരിക്കട്ടെ |
|
ഭാഷ (4)
|
|
ഭാഷ, ഭാഷാ കമ്പ്യൂട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി. ഭാഷയും ഭാഷാ കമ്പ്യൂട്ടിംഗുമായും ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും കുറിപ്പുകളും.. |
|
രാഷ്ട്രീയം (0)
|
|
ലെഫ്റ്റ് ലിബറല്‍ എന്നെഴുതുന്നത് ക്ലീഷേ ആണെന്നറിയാം. എന്തോ ആവട്ടെ, ഇടതുപക്ഷ ചിന്താഗതിക്കാരനായ എന്‍റെ നിരീക്ഷണങ്ങളും കുറിപ്പുകളും ഇവിടെ.. |
|
പലവക (0)
|
|
ഇവിടെയുള്ള മറ്റ് വിഭാഗങ്ങളില്‍ ഒന്നും ഉള്‍പ്പെടുത്താനാവാത്ത കുറിപ്പുകള്‍ കൊണ്ടിടാന്‍ ഒരിടം.. |
|