Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

മലയാളം സൈറ്റുകള്‍, 130 എണ്ണം

കമന്റുകളില്‍ പറഞ്ഞ മലയാളം സൈറ്റുകളും എന്റെ കണ്ണില്‍ പെട്ട മറ്റ് ചില സൈറ്റുകളും കൂട്ടിച്ചേര്‍ത്ത് ലിസ്റ്റ് പുതുക്കിയിട്ടുണ്ട്. ഇപ്പോള്‍ എണ്ണം നൂറ്റിമുപ്പതോളം ആയിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ആരോ അഭിപ്രായപ്പെട്ടത് പോലെ, ഇവയൊക്കെയൊന്ന് കാറ്റഗറൈസ് ചെയ്യണമെന്നുണ്ട്. സമയം കിട്ടുമ്പോള്‍ ചെയ്യാം.

അന്വേഷണം
അയനം
അറേബ്യ 365
അല്‍‌ഫോണ്‍‌സാമ്മ
അശ്വമേധം
ഇ മലയാളി
ഇന്ത്യാവിഷന്‍
ഇന്ദുലേഖ
ഇന്‍‌ഫ്യൂഷന്‍
ഇന്റര്‍‌നാഷണല്‍ മലയാളി
ഇപത്രം
ഇ-മലയാളീ
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്
ഇ-സന്ദേശ്
ഇസ്ലാം കേരള
ഇസ്ലാം ഹൌസ്
ഉത്തരദേശം
ഊര്‍ജസംരക്ഷണം
എം എസ് എന്‍ മലയാളം
എം സി വി ചാനല്‍
എടവണ്ണ
എന്റെഗ്രാമം
എസ് എസ് എഫ് മലപ്പുറം
ഔര്‍ കേരള
കണ്ണൂര്‍ എന്റെ ഗ്രാമം
കണിക്കൊന്ന
കഥകളി
കാമ്പസ് കേരള
കാര്‍ഷികകേരളം
കാസര്‍‌ഗോഡ് വാര്‍ത്ത
കെ എസ് എസ് പി
കേച്ചേരി
കേരള എക്സ്പ്രസ്
കേരള ന്യൂസ് ലൈവ്
കേരള ഭൂഷണം
കേരള സാഹിത്യ അക്കാദമി
കേരളകൌമുദി
കേരളാ ഓണ്‍ ലൈവ്
കേരളാ ടൂറിസം
കേരളാ മാര്‍കറ്റ് ഓണ്‍‌ലൈന്‍
കേരളീയം ഓണ്‍‌ലൈന്‍
കേസരി ഓണ്‍‌ലൈന്‍
കൈരളി ടിവി
കൊടുങ്ങല്ലൂര്‍
കോട്ടയം വാര്‍ത്ത
കൌതുകലോകം
കൌമുദിപ്ലസ്
ഖൊറാന്‍ മലയാളം
ഗുരുവായൂര്‍ ഓണ്‍‌ലൈന്‍
ഗള്‍‌ഫ് മലയാളി
ചന്ദ്രിക ഓണ്‍‌ലൈന്‍
ചിത്രവിശേഷം
ചിന്ത
ചിരിച്ചെപ്പ്
ചെന്ത്രാപ്പിന്നി
ചെന്നൈ വാര്‍ത്ത
ജന്മഭൂമി ഓണ്‍‌ലൈന്‍
ജനറല്‍ ഡെയ്‌ലി
ജനശക്തി ഓണ്‍‌ലൈന്‍
ജയകേരളം
ജിഹ് കേരള
ടെക്ക് വിദ്യ
ടൈം‌ലി മ്യൂസ്
ഡിസൈപ്പിള്‍ ന്യൂസ്
തൃക്കരിപ്പൂര്‍
തണല്‍ ഓണ്‍‌ലൈന്‍
തൂലിക ഓണ്‍‌ലൈന്‍
തുഷാരം
തേജസ് ന്യൂസ്
തേരാളി
ദാറ്റ്സ്‌മലയാളം
ദീപനാളം
ദീപിക
ദേശവാണി
ദേശാഭിമാനി
ധനം മാഗസിന്‍
നാട്ടുപച്ച
നിഷാഗന്ധി
പൂങ്കാവനം
പദമുദ്ര
പ്രതിധ്വനി
പ്രവാസലോകം
പുലര്‍‌കാലം
പുഴ
പാഥേയം
പൈതൃകം ഓണ്‍‌ലൈന്‍
പൊളിറ്റിക്സ് കേരള
ബ്രിട്ടീഷ് മലയാളി
മംഗളം
മുംബൈ മലയാളി
മനോരമ ഓണ്‍‌ലൈന്‍
മനോരമ ന്യൂസ്
മലങ്കരദീപം
മലയാളം ന്യൂസ് ലൈവ്
മലയാളം ബ്ലോഗ്സ്
മലയാളം ബൈബിള്‍
മലയാളം വാര്‍ത്തകള്‍
മലയാളം വേഡ്സ്
മലയാളം സോംഗ് ലിറിക്സ്
മലയാളീ സംഗമം
മഴത്തുള്ളി
മാതൃഭൂമി
മാധ്യമം ഓണ്‍‌ലൈന്‍
മീനച്ചില്‍ ഓണ്‍‌ലൈന്‍
മെട്രോവാര്‍ത്ത
യു‌എ‌ഇ ഗൈഡന്‍സ്
യൂത്ത് കേരള
യാഹൂ മലയാളം
രിസാല ഓണ്‍‌ലൈന്‍
വഴി
വാര്‍ത്താ കൈരളി
വാര്‍ത്താകേരളം
വാര്‍ത്താലോകം
വാസ്തവം
വി എഫ് എസ് യുകെ
വീക്ഷണം
വെബ്ദുനിയ മലയാളം
വൈ വാര്‍ത്ത
വൈറ്റ് ലൈന്‍ ജേണല്‍
ശക്തി തീയേറ്റേഴ്സ്
ശാലോം ടൈംസ്
സ്കൂപ്പ് ഐ
സണ്‍‌ഡേ കൌമുദി
സത്യദീപം
സമയം ഓണ്‍‌ലൈന്‍
സിനിമാകൊട്ടക
സൈറ്റ് ഇന്ത്യ
സോന്‍ കേരള
ഹരിതകം
ഹോട്ട് കേരള

പ്രതികരണങ്ങള്‍

Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
ലിസ്റ്റിന്‍റെ പുതിയ പതിപ്പുകള്‍ വരുന്നത്‌ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതാ ഒരുമലയാളം സൈറ്റ് കുറ്റി - http://www.jaihoon.tv/ ഇതും ചേര്‍ക്കുക.
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
നല്ലൊരു ശ്രമം. നന്ദി
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
ഈ മലയാളം സൈറ്റ് കൂടി ചേര്‍ത്താലും.. www.chittanda.com (ചിറ്റണ്ട.കോം)
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
ചിറ്റണ്ടയ്ക്കും മലയാളം സൈറ്റായോ! സൂപ്പര്‍! ഞാനാ മങ്ങാട്ടുകാരനാണേ. ബൈ ദ വേ, ഇതാ പുതിയൊരു മലയാളം സം‍രംഭം - http://nallakudumbam.com/.. അടുത്ത ലിസ്റ്റില്‍ ഇതും ചേര്‍ത്തോളൂ.
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
yatena
താങ്ക്സ്
benny chetten this is a Great Effort Thanks girish
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
അജ്ഞാതരേ, മുരളീധരന്‍, ബൈജു സുല്‍‌ത്താന്‍, ആന്റോ, ഗിരീഷ്, നന്ദി.. ഈ ലിസ്റ്റ് ഒന്നുകൂടി വിപുലമാക്കി കാറ്റഗറി വൈസ് തിരിച്ച് അടുത്തുതന്നെ പ്രസിദ്ധീകരിക്കാം. എല്ലാവരും ഈ ലിസ്റ്റ് വിപുലീകരിക്കുന്നതിന് ഒരു കൈ തന്ന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
ബെന്നി മഹത്തായ ഒരു സമ്രംഭമാണ്‌ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. താങ്ക്സ്!!!
Re: മലയാളം സൈറ്റുകള്‍, 130 എണ്ണം
അനോണിമസ് ബെന്നി ആണെന്ന കരുതുന്നു. കാറ്റഗ്രൈസ് ചെയ്യുക.
നിരാകരണവ്യവസ്ഥ