Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും

സന്ദര്‍ശകര്‍ കമന്റുവഴി നല്‍‌കിയ പുതിയ മലയാളം സൈറ്റുകളും ഈ ലിസ്റ്റില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നു. ഇപ്പോളിതില്‍ ഇരുന്നൂറ്റിപ്പത്ത് സൈറ്റുകള്‍ ഉണ്ട്. കഴിഞ്ഞ പോസ്റ്റിലെ കമന്റുകളില്‍ ചിലര്‍ എഴുതിയതുപോലെ ഇത്രയധികം സൈറ്റുകള്‍ മലയാളത്തില്‍ ഉണ്ട് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെ. പക്ഷേ, മിക്കവയും ടി ടി എഫ് ഫോണ്ടിനെ ആശ്രയിക്കുന്നവയാണെന്നത് ആശാവഹമായ കാര്യമല്ല.

ഇപ്പോള്‍ ഗൂഗിള്‍ ന്യൂസെങ്കിലും യൂണീക്കോഡ് 5.1 സ്റ്റാന്‍ഡേര്‍ഡ് പിന്തുടരുന്നുണ്ട്. നമ്മള്‍ 5.0-യില്‍ അടിക്കുന്ന ചില്ലക്ഷരം 5.1-ലേക്ക് മാറ്റി തിരയുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. തിരയുമ്പോള്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡിലുമുള്ള കണ്ടനും തിരയുന്നുണ്ട് ഗൂഗിള്‍. നല്ലകാര്യം. ഇനി മൈക്രോസോഫ്റ്റും കൂടി 5.1 പിന്തുണയ്ക്കാന്‍ തുടങ്ങിയാല്‍ കാര്യം കുശാലാവും. ഇപ്പോഴുള്ള സൈറ്റുകളില്‍ പലതും യൂണീക്കോഡിലേക്ക് മാറുകയും ചെയ്യും.

ചില്ലിന്റെ റെന്‍ഡറിംഗ് ആണ് മലയാളം കമ്പ്യൂട്ടിംഗ് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. 5.1 സ്റ്റാന്‍ഡേര്‍ഡ് തെറ്റോ ശരിയോ എന്ന തര്‍ക്കത്തിന് ഇനി പ്രസക്തിയില്ലെന്നിരിക്കേ, പുതിയ സ്റ്റാന്‍ഡേര്‍ഡിനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്ത ഗൂഗിളിന് നന്ദി! കൂടുതല്‍ കൂടുതല്‍ മലയാളം സൈറ്റുകള്‍ ഉണ്ടാവാന്‍ ഇത് സഹായിക്കും, തീര്‍ച്ച.


അന്വേഷണം
അയനം
അറേബ്യ 365
അല്‍‌ഫോണ്‍‌സാമ്മ
അശ്വമേധം
ഇ മലയാളി
ഇന്ത്യാവിഷന്‍
ഇന്ദുലേഖ
ഇന്റര്‍‌നാഷണല്‍ മലയാളി
ഇപത്രം
ഇ-സന്ദേശ്
ഇസ്ലാം ഹൌസ്
ഉത്തരദേശം
ഊര്‍ജസംരക്ഷണം
എം എസ് എന്‍ മലയാളം
എം സി വി ചാനല്‍
എടവണ്ണ
എസ് എസ് എഫ് മലപ്പുറം
ഔര്‍ കേരള
കണ്ണൂര്‍ എന്റെ ഗ്രാമം
കണിക്കൊന്ന
കഥകളി
കാമ്പസ് കേരള
കാര്‍ഷികകേരളം
കാസര്‍‌ഗോഡ് വാര്‍ത്ത
കെ എസ് എസ് പി
കേച്ചേരി
കേരള എക്സ്പ്രസ്
കേരള ന്യൂസ് ലൈവ്
കേരള ഭൂഷണം
കേരള സാഹിത്യ അക്കാദമി
കേരളകൌമുദി
കേരളാ ഓണ്‍ ലൈവ്
കേരളാ ടൂറിസം
കേരളാ മാര്‍കറ്റ് ഓണ്‍‌ലൈന്‍
കേസരി ഓണ്‍‌ലൈന്‍
കൈരളി ടിവി
കൊടുങ്ങല്ലൂര്‍
കോട്ടയം വാര്‍ത്ത
കൌതുകലോകം
കൌമുദിപ്ലസ്
ഗുരുവായൂര്‍ ഓണ്‍‌ലൈന്‍
ഗള്‍‌ഫ് മലയാളി
ചന്ദ്രിക ഓണ്‍‌ലൈന്‍
ചിത്രവിശേഷം
ചിന്ത
ചിരിച്ചെപ്പ്
ചെന്ത്രാപ്പിന്നി
ചെന്നൈ വാര്‍ത്ത
ജന്മഭൂമി ഓണ്‍‌ലൈന്‍
ജനറല്‍ ഡെയ്‌ലി
ജനശക്തി ഓണ്‍‌ലൈന്‍
ജയകേരളം
ജിഹ് കേരള
ടൈം‌ലി മ്യൂസ്
ഡിസൈപ്പിള്‍ ന്യൂസ്
തൃക്കരിപ്പൂര്‍
തണല്‍ ഓണ്‍‌ലൈന്‍
തൂലിക ഓണ്‍‌ലൈന്‍
തുഷാരം
തേജസ് ന്യൂസ്
ദാറ്റ്സ്‌മലയാളം
ദീപനാളം
ദീപിക
ദേശവാണി
ദേശാഭിമാനി
ധനം മാഗസിന്‍
നാട്ടുപച്ച
നിഷാഗന്ധി
പൂങ്കാവനം
പദമുദ്ര
പ്രതിധ്വനി
പ്രവാസലോകം
പുലര്‍‌കാലം
പുഴ
പാഥേയം
പൈതൃകം ഓണ്‍‌ലൈന്‍
ബ്രിട്ടീഷ് മലയാളി
മംഗളം
മുംബൈ മലയാളി
മനോരമ ഓണ്‍‌ലൈന്‍
മനോരമ ന്യൂസ്
മലങ്കരദീപം
മലയാളം ന്യൂസ് ലൈവ്
മലയാളം ബ്ലോഗ്സ്
മലയാളം വാര്‍ത്തകള്‍
മലയാളം വേഡ്സ്
മലയാളം സോംഗ് ലിറിക്സ്
മലയാളീ സംഗമം
മഴത്തുള്ളി
മാതൃഭൂമി
മാധ്യമം ഓണ്‍‌ലൈന്‍
മെട്രോവാര്‍ത്ത
യൂത്ത് കേരള
യാഹൂ മലയാളം
രിസാല ഓണ്‍‌ലൈന്‍
വഴി
വാര്‍ത്താ കൈരളി
വാര്‍ത്താകേരളം
വാസ്തവം
വീക്ഷണം
വെബ്ദുനിയ മലയാളം
വൈ വാര്‍ത്ത
വൈറ്റ് ലൈന്‍ ജേണല്‍
ശാലോം ടൈംസ്
സ്കൂപ്പ് ഐ
സണ്‍‌ഡേ കൌമുദി
സത്യദീപം
സമയം ഓണ്‍‌ലൈന്‍
സിനിമാകൊട്ടക
സൈറ്റ് ഇന്ത്യ
സോന്‍ കേരള
ഹരിതകം
ഹോട്ട് കേരള

പ്രതികരണങ്ങള്‍

Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
ഇവയൊക്കെ കാറ്റഗറി വൈസ് ലിസ്റ്റ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ഉപയോഗപ്രദം ആയേനെ..
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
അപ്പോള്‍ അതാണല്ലേ കാരണം. ഞാന്‍ ചില്ലക്ഷരം ഉപയോഗിച്ച് തിരയുമ്പോള്‍ ഗൂഗിളില്‍ ചതുരക്കട്ടകള്‍ കാണുന്നു.
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
ടെക്ക് വൈദ്യ ഒന്ന് നോക്കു - http://www.techvidya.com
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
ഇതും ലിസ്റ്റില്‍ ചേര്‍ക്കൂ. കോപ്പീറൈറ്റ്, നെല്‍സണ്‍, മീനച്ചില്‍ - http://www.meenachilonline.com
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
അബുദാബി അവാര്‍ഡ് കൊടുക്കുന്ന ശക്തി തീയേറ്റേഴ്സിനും ഒരു മലയാളം സൈറ്റുണ്ട് - http://www.shakthitheatres.com/
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
മലയാളത്തിലെ ഏറ്റവും പ്രചാരം ഉള്ള ഓണ്‍ ലൈന്‍ മാഗസിന്‍ അയ www.keraleeyamonline.com ഈ ലിസ്റ്റില്‍ ഇല്ലല്ലൊ
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
http://www.emalayalee.com എന്ന സൈറ്റും അടുത്ത വേര്‍ഷനില്‍ ചേര്‍ക്കുക.
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
http://www.emalayalee.com എന്ന സൈറ്റും അടുത്ത വേര്‍ഷനില്‍ ചേര്‍ക്കുക.
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
പുതിയ സൈറ്റുകള്‍ പരിചയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. എന്‍റെ അടുത്ത പോസ്റ്റില്‍ ഈ പുതിയ സൈറ്റുകള്‍ ഉള്‍പ്പെടുത്തും...
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
സി.രാധാകൃഷ്ണന്‍, കെ.എം.റോയ്, ചെമ്മനം ചാക്കോ, ഈശ്വരമംഗലം, പദ്മ ശ്രീ മോഹന്‍ലാല്‍ തുടങ്ങിയവര്‍ എഴുതുന്ന www.keraleeyamonline.com കേരളത്തിലെ ഏക ഓണ്‍ ലൈന്‍ മാഗസിനെ ഈ ലിസ്റ്റില്‍ കാണുന്നില്ല. www.malayalamscrap.com കാണുന്നില്ല..... ഇതെല്ലാം ആല്‍ഫാ ബെറ്റിക് ordaril ലിസ്റ്റ് ചെയ്‌താല്‍ നന്നായിരിക്കും... ഓരോ മേഖലയായി, അത് ഭാവിയില്‍ നല്ല ഘുണം ചെയ്യും.ചിലപ്പോള്‍ ഗൂഗിളിന്റെ പരസ്യവും കിട്ടും... ശ്രമിച്ചൂടെ....
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
http://www.ashwam.com
Re: മലയാളം സൈറ്റ് ലിസ്റ്റും യൂണീക്കോഡും
വളരെ നല്ല ഇന്‍ഫര്‍മേഷനായിരുന്നു.ഒരു സംശയം യൂണി കോടില്‍ തൂലിക,സരോജ ഫോണ്ടുകള്‍ എങ്ങനെ ഡൌണ്‍ലോട് ചെയ്യാന്‍ കഴിയും.അറിയുന്നവര്‍ പ്രതികരിക്കുമെന്ന് കരുതുന്നു. ജേക്കബ് എം എല്‍ യൂണിക്കോടില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുമൊ?
നിരാകരണവ്യവസ്ഥ